ഇബ്രാഹിം ബന്തിയോട്
-------------------------------------------------------------------------------------------
എന്‍ കരളേ നീ ഇന്നെവിടെ
ഈ രാഗം കേള്‍ക്കുന്നോ നീ
നിന്നെ ഞാന്‍ സ്വന്തമാകാന്‍ എത്ര എത്ര
ആശിച്ചു പോയതല്ലേ മോളെ
എന്നും ഞാന്‍ ഓര്‍ക്കും നിന്നെ സ്വപ്നങ്ങള്‍ മായിഞ്ഞ് പോയതോ
വര്‍ഷങ്ങള്‍ ഒന്നൊന്നായിത് പോയലുമിത് ഇന്നും എന്നില്‍
കടല്‍ തിരകള്‍ പോലെ എന്‍റെ മനസായി മാറുന്നു
കാലങ്ങള്‍ കാത്തിരിക്കനിത കാണാതെ നീ പോയതല്ലെ
പ്രവാസി ജീവിതമത് ഓര്‍ക്കാന്‍ കഴിഞ്ഞോ
എന്‍റെ മുത്തുമണി പൂവേ
മൊന്‍ജത്തി പെണ്ണ നീ തരിവള കിലുകുന്ന പെണ്ണ
സുഖമാണോ മുത്തെ പറയു മോളെ
( എന്‍ കരളേ )
ഓത്തു പഠിക്കാന്‍ നമ്മളൊന്നയന്നു പോയ കാലം
മൌനനുരാഗം പോലെ പ്രണയം വിതറി
ഇനിയൊരു ജന്മം നമ്മള്‍ക്കുണ്ടായലതു നമ്മള്‍ക്കാണത്
എന്നോര്‍ക്കു എന്‍റെ മുത്തെ കരയാതിരിക്കു
നിന്‍റെ ജീവിതം നോക്ക് സന്തോഷത്തിലിരികു
അള്ളനെ നീ മറക്കലെ മോളെ
അതാണെന്‍റെ സമാതാനം മോളെ
( എന്‍ കരളേ )