2013, ജനുവരി 9, ബുധനാഴ്‌ച

വിഭവങ്ങള്‍

നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക്‌ പുറമേ പൊങ്ങച്ചത്തിനു വേന്ധി അലംകരിക്കാന്‍ നമ്മുടെ മുന്നില്‍ പലതരം 

വിഭവങ്ങള്‍    ഒരുക്കുമ്പോള്‍ 

നമുക്ക് പിന്നില്‍ ഒന്നും കഴിക്കാനില്ലാതെ പട്ടിണിയില്‍ വേദനിക്കുന്നവരെ ഒന്ന് തിരിഞ്ഞു 

നോക്കിയിരുന്നെങ്കില്‍