2013, ജൂലൈ 14, ഞായറാഴ്‌ച

മകളേ .....

മകളേ .....എന്ന ഈ കൊച്ചു കഥ കാണുവാന്‍ വെറും മൂന്ന് മിനിറ്റ് പോലും ഇല്ല 
പക്ഷെ ഓര്‍ത്തോര്‍ത്തു ചിന്തിക്കാന്‍ ഇതില്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഇരിക്കുന്നു 
കഥ രചന എഡിറ്റ്‌ & ശബ്ദങ്ങള്‍: ഇബ്രാഹിം ബന്തിയോട്   


കുഞ്ഞിപ്പാത്തുമാനെ കാണുന്നില്ല

കുഞ്ഞിപ്പാത്തുമാനെ കാണുന്നില്ല , കോഴിക്കോട് അങ്ങാടിയിൽ ജനങ്ങൾ ഇളകിയിരിക്കുന്നു 
പിന്നീട് അറിയുന്നു അവിടെയുള്ള ഒരു കാതർ എന്ന ചെറുക്കനേയും കാണുന്നില്ല പക്ഷെ അത് ആരും കാര്യമാകിയില്ല 
കോളിളക്കം ഉണ്ടായത് പാതുമാനെയാണ് , പക്ഷെ ഇരുവരും ഒളിച്ചോടിയതെന്ന് ചിന്തിക്കാനുള്ള ബുദ്ധി ആർക്കും ഉണ്ടായില്ല അത് ഭാഗ്യം