കുഞ്ഞിപ്പാത്തുമാനെ കാണുന്നില്ല , കോഴിക്കോട് അങ്ങാടിയിൽ ജനങ്ങൾ ഇളകിയിരിക്കുന്നു പിന്നീട് അറിയുന്നു അവിടെയുള്ള ഒരു കാതർ എന്ന ചെറുക്കനേയും കാണുന്നില്ല പക്ഷെ അത് ആരും കാര്യമാകിയില്ല കോളിളക്കം ഉണ്ടായത് പാതുമാനെയാണ് , പക്ഷെ ഇരുവരും ഒളിച്ചോടിയതെന്ന് ചിന്തിക്കാനുള്ള ബുദ്ധി ആർക്കും ഉണ്ടായില്ല അത് ഭാഗ്യം
രചന ആലാപനം ഈണം നല്‍കിയതും
ഇബ്രാഹിം ബന്തിയോട്
--------------------------------------
സുബ് ഹാനള്ള
റഹ് മാനള്ള
സകലം പടച്ചുള്ള ജല്ല ജലാലെ
ഈ ലോക കുത്റത്തില്‍ എന്നെ പടച്ചു നീ
ഭക്തിയാല്‍ നിന്നെ ഞാന്‍ വാഴ്ത്തുന്നു നാഥാ
ഭക്തിയാല്‍ നിന്നെ ഞാന്‍ വാഴ്ത്തുന്നു നാഥാ
സുബ് ഹാനല്ലാ റഹ് മാനള്ളാ.............
ഇരുളും വെളിച്ചവും നല്‍കുന്നവന്‍ നിയാണ്
രാവിന്‍റെ നിഴലായി മാറുന്ന സന്ദ്യയിലും
അഞ്ചു നേരത്തും ഞാന്‍ കിബ് ലക്ക് മുന്നില്‍
സുജൂദില്‍ വണങ്ങുന്നു യാ ഇലാഹി
മൌത്തിന്‍റെ നേരത്ത്
കലിമ ശഹാദത്ത്
ചൊല്ലാന്‍ വിധി കൂട്ടി തന്നിടു യാ റബ്
ലാ ഇലാഹ ഇല്ല ള്ളാ.............
രചന ആലാപനം ഈണം നല്‍കിയതും ഇബ്രാഹിം ബന്തിയോട് ------------------------------------------------------------------------------------------- എന്‍ കരളേ നീ ഇന്നെവിടെ ഈ രാഗം കേള്‍ക്കുന്നോ നീ നിന്നെ ഞാന്‍ സ്വന്തമാകാന്‍ എത്ര എത്ര ആശിച്ചു പോയതല്ലേ മോളെ എന്നും ഞാന്‍ ഓര്‍ക്കും നിന്നെ സ്വപ്നങ്ങള്‍ മായിഞ്ഞ് പോയതോ വര്‍ഷങ്ങള്‍ ഒന്നൊന്നായിത് പോയലുമിത് ഇന്നും എന്നില്‍ കടല്‍ തിരകള്‍ പോലെ എന്‍റെ മനസായി മാറുന്നു കാലങ്ങള്‍ കാത്തിരിക്കനിത കാണാതെ നീ പോയതല്ലെ പ്രവാസി ജീവിതമത് ഓര്‍ക്കാന്‍ കഴിഞ്ഞോ എന്‍റെ മുത്തുമണി പൂവേ മൊന്‍ജത്തി പെണ്ണ നീ തരിവള കിലുകുന്ന പെണ്ണ സുഖമാണോ മുത്തെ പറയു മോളെ ( എന്‍ കരളേ ) ഓത്തു പഠിക്കാന്‍ നമ്മളൊന്നയന്നു പോയ കാലം മൌനനുരാഗം പോലെ പ്രണയം വിതറി ഇനിയൊരു ജന്മം നമ്മള്‍ക്കുണ്ടായലതു നമ്മള്‍ക്കാണത് എന്നോര്‍ക്കു എന്‍റെ മുത്തെ കരയാതിരിക്കു നിന്‍റെ ജീവിതം നോക്ക് സന്തോഷത്തിലിരികു അള്ളനെ നീ മറക്കലെ മോളെ അതാണെന്‍റെ സമാതാനം മോളെ ( എന്‍ കരളേ )