രചന ആലാപനം ഈണം നല്‍കിയതും
ഇബ്രാഹിം ബന്തിയോട്
--------------------------------------
സുബ് ഹാനള്ള
റഹ് മാനള്ള
സകലം പടച്ചുള്ള ജല്ല ജലാലെ
ഈ ലോക കുത്റത്തില്‍ എന്നെ പടച്ചു നീ
ഭക്തിയാല്‍ നിന്നെ ഞാന്‍ വാഴ്ത്തുന്നു നാഥാ
ഭക്തിയാല്‍ നിന്നെ ഞാന്‍ വാഴ്ത്തുന്നു നാഥാ
സുബ് ഹാനല്ലാ റഹ് മാനള്ളാ.............
ഇരുളും വെളിച്ചവും നല്‍കുന്നവന്‍ നിയാണ്
രാവിന്‍റെ നിഴലായി മാറുന്ന സന്ദ്യയിലും
അഞ്ചു നേരത്തും ഞാന്‍ കിബ് ലക്ക് മുന്നില്‍
സുജൂദില്‍ വണങ്ങുന്നു യാ ഇലാഹി
മൌത്തിന്‍റെ നേരത്ത്
കലിമ ശഹാദത്ത്
ചൊല്ലാന്‍ വിധി കൂട്ടി തന്നിടു യാ റബ്
ലാ ഇലാഹ ഇല്ല ള്ളാ.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ