ഒരിക്കല്‍ ഒരിടത്തു കുമാരന്‍ എന്ന ചെറുപ്പക്കാരന്‍ അയാളുടെ മുതലാളിയുടെ പണം മോഷ്ട്ടിക്കാന്‍ തീരുമാനിച്ചു
മോഷണം നടത്താന്‍ കള്ളാ ചാവി തയാറാക്കിയ കാര്യം മുതലാളി എങ്ങിനെയോ മനസ്സിലാകി
ഇതറിഞ്ഞിട്ടും കുമാരനെ പിരിച്ചു വിടാന്‍ മുതലാളി തയാറായില്ല കാരണം നല്ല ജോലി അറിയാവുന്ന ചെറുക്കന്‍
ഒന്നും അറിയാത്ത ഭാവത്തില്‍ മുതലാളി കുമാരനോട് പെരുമാറി
ഒരിക്കല്‍ മുതലാളിക്ക് ദൂരം യാത്ര പോകുന്ന അവസരം വന്നപ്പോള്‍ പോകാന്‍ ഭയം കാരണം
കള്ള ചാവിയുള്ള കുമാരന്‍ പണം മോഷ്ട്ടിക്കില്ലേ ...?
മുതലാളിക്ക് പെട്ടെന്ന് ഒരു അയ്ടിയ വന്നു ഒര്‍ജിനല്‍ താന്‍ സൂക്ഷിക്കുന്ന ചാവി കുമാരന്നു ഏല്‍പ്പിച്ചു പോകാമെന്ന്
എങ്കില്‍ കള്ള ചാവിക്കു പ്രസക്തി ഇല്ലാതാകുമല്ലോ
അടുത്ത ദിവസം കുമാരന്നു ഒര്‍ജിനല്‍ ചാവി കൊടുത്തു മുതലാളി യാത്ര പുറപ്പെട്ടു
കുമാരന്‍ നിരാശയോടെ കള്ളചാവി വലിച്ചെറിഞ്ഞു
പാവം കാവല്‍ക്കാരനെ പോലെ മുതലാളി വരുന്നതും കാത്തിരുന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ