പലരെയും നാം നല്ലവരാണ് എന്ന് കരുതുന്നെങ്കിലും ഇവര്‍ക്കിടയില്‍ ചില
മോശപെട്ടവരും ഉള്ള സത്യം പെട്ടെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല
അതിന്നു കാരണം ജനങ്ങളുടെ മുന്നില്‍ ബോദ്യപ്പെടുത്തന്‍ മാത്രം പുണ്യം ചെയ്യുന്ന സൂത്രങ്ങളാണ്
ബാങ്ക് വിളിക്കുമ്പോള്‍ പള്ളിയിലേക്ക് ഓടുന്ന ഓട്ടം കാണുമ്പോള്‍ ഇതില്‍ മുഴുവനും പേര്‍
സത്യ വിശ്വാസിയായിരിക്കണമെന്നില്ല ഇവര്‍ക്കിടയില്‍ സൂത്ര ക്കാരും ഉള്ള സത്യം നാം ഓര്‍ക്കണം
ഇവന്‍മാര്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കും പക്ഷെ അവസാനം ചതിയില്‍ പെടാതിരിക്കില്ല
അനുഭവത്തില്‍ മനസ്സിലാക്കിയാണ് ഞാന്‍ ഇത് വിവരിക്കുന്നത്
അത് കാരണം ആരെയും ഒരിക്കലും ഒറ്റ നോട്ടത്തില്‍ വിശ്വസിച്ചു കൂടാ
ഈ വിഷയത്തെ പറ്റി ഒരു ലഘു ശബ്ദ രേഖ എന്നുടെ മൂന്ന് ശബ്ദങ്ങളില്‍
ഇവിടെ ഞാന്‍ അവതരിപ്പിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ